Discover
Journo's Diary By Nileena Atholi
മരണത്തിന്റെ പുളിമണം തികട്ടി നിന്ന് തൂവല്‍ തീരം ഓര്‍മ്മകള്‍ | Tanur boat accident

മരണത്തിന്റെ പുളിമണം തികട്ടി നിന്ന് തൂവല്‍ തീരം ഓര്‍മ്മകള്‍ | Tanur boat accident
Update: 2023-05-20
Share
Description
ഇരുട്ടിന്റെ മറവില്‍ കൂരിരുട്ടില്‍ നടന്നത് അപകടമല്ല കൂട്ടക്കൊലയാണ്...താനൂര്‍ ബോട്ടപകടം നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത അനുഭവം ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി പങ്കുവയ്ക്കുന്നു. സൗണ്ട് മിക്സിങ്;പ്രണവ് പി.എസ്.| Tanur boat accident
Comments
In Channel